എംഎല്‍എമാരെ ക്ഷണിച്ചില്ല ; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സെമിനാര്‍ ബഹിഷ്‌കരിച്ച്‌ ധര്‍ണ നടത്തി

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: നഗരസഭയുടെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ വികസന സെമിനാര്‍ ബഹിഷ്‌കരിച്ച്‌ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സെമിനാര്‍ നടന്ന കൂത്തമ്പലത്തിന് മുന്നില്‍ ധര്‍ണ നടത്തി.സെമിനാറില്‍ എം.എല്‍.എമാരായ കെ. ബാബുവിനെയും അനൂപ് ജേക്കബ്ബിനേയും ക്ഷണിക്കാത്തതിലും സെമിനാര്‍ രാഷ്‌ട്രീയവത്കരിച്ചതിലും പ്രതിഷേധിച്ചായിരുന്നു ബഹിഷ്‌കരണം. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.വി. സാജു ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ഡി.അര്‍ജുനന്‍, പി.ബി. സതീശന്‍, റോയ് തിരുവാങ്കുളം, ജയകുമാര്‍, എല്‍സി കുര്യാക്കോസ്, രോഹിണി എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...