നെഹ്റു യുവ കേന്ദ്ര അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നെഹ്റു യുവ കേന്ദ്രയും , കാതോലിക്കേറ്റ് കോളേജ് എൻ.സി.സി., എൻ.എസ്.എസ് യൂണിറ്റുകളുടെ സംയ്ക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഫിലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷനായ യോഗം പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഉത്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ സ്വാഗതവും, എൻ സി സി ഓഫീസർ ജിജോ ടി ജോസ് യോഗത്തിന് കൃതജ്ഞതയും അറിയിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സൗമ്യ ടി ജോസ് യോഗ ക്ലാസുകൾ നയിച്ചു. ഇതിനു പുറമെ ജില്ലയിലെ വിവിധ ക്ലബുകളും യുവജന സംഘടനകളും യോഗ ദിനം അചരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...