സജി ചെറിയാനെ മന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് കൊടുമണ്ണിൽ  യുഡിഎഫ് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ മന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് കൊടുമണ്ണിൽ  യുഡിഎഫ് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. ജേക്കബ് ജോർജ് കുറ്റിയിൽ ഉദ്ഘാടനം ചെയ്തു. മുല്ലൂർ സുരേഷ് അധ്യക്ഷത വഹിച്ചു. ഐക്കര ഉണ്ണികൃഷ്ണൻ, പ്രകാശ് ജോൺ പുത്തൻകാവിൽ, അങ്ങാടിക്കൽ വിജയകുമാർ, എ വിജയൻ നായർ, അജികുമാർ രണ്ടാംകുറ്റിബിജു ജോഷ്വാ, ദീപു വടക്കേക്കര, ജോർജ് ബാബുജി, ബിജു അങ്ങാടിക്കൽ, ടിനു എം തോമസ്, ജിതേഷ് കുമാർ, ജോസ് പള്ളുവാതുക്കൽ, അച്ഛൻ കുഞ്ഞ്, ദശരഥൻ ഐക്കരേത്ത് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....