‘ചാമ്പിക്കോ’ വീഡിയോയുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ; വൈറല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഉപതെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്ന തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഭീഷ്മപര്‍വം സിനിമയിലെ ‘ചാമ്പിക്കോ’ വീഡിയോയുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി. വനിത പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഉമ തോമസിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ വളരെ പ്രാധാന്യമുള്ള പ്രചാരണ മാര്‍ഗമായാണ് വൈറല്‍ വീഡിയോകളെയും സമൂഹ മാധ്യമങ്ങളെയും കണക്കാക്കുന്നത്.

സ്ഥാനാര്‍ഥിയെ വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ഇത്തരം വീഡിയോകള്‍ ഏറെ ഗുണകരമാണ്. മമ്മൂട്ടി നായകനായ ഭീഷ്മപര്‍വം സിനിമയിലെ ‘ചാമ്പിക്കോ’ വീഡിയോ വൈറലായതിന് പിന്നാലെ രാഷ്ട്രീയക്കാരും വിവിധ സ്ഥാപനങ്ങളും പൊതുജനങ്ങളും വരെ ഇത്തരം വീഡിയോയുമായി രംഗത്തെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...