ജില്ലയില്‍ യു.ഡി.എഫ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കും : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡിസംബര്‍ 9-ാം തീയതി നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി എന്നിവയില്‍ യു.ഡി.എഫ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. ജില്ലയില്‍ യു.ഡി.എഫ് ഒരുകാലത്തും ഉണ്ടാകാത്തവിധം ഐക്യത്തോടുകൂടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ജില്ലയിലെ ബഹുഭൂരിപക്ഷം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും മുന്‍സിപ്പാലിറ്റി വാര്‍ഡുകളും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാരിന്‍റെ അഴിമതി, കെടുകാര്യസ്ഥത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും ഫണ്ടും കവര്‍ന്നെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴുത്തു ഞെരിച്ചതും ശബരിമലയിലെ സി.പി.എം നേതാക്കളുടെ സ്വര്‍ണ്ണക്കൊള്ളയ്ക്കും എതിരെ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക തട്ടിപ്പാണെന്നും കഴിഞ്ഞ അഞ്ചുവര്‍ഷം ജില്ലാ പഞ്ചായത്തില്‍ യാതൊരു വികസനവും നടത്തിയിട്ടില്ലെന്നും പദ്ധതികളുടെ വിനിയോഗത്തില്‍ ജില്ല പിന്നിലായത് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...