മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി ഉദയനിധി സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള വാക്പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ കടുത്ത വ്യക്തിപരമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. വിജയിയുടെ കുടുംബജീവിതത്തെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് എക്‌സിലൂടെയായിരുന്നു (X) ഉദയനിധിയുടെ തിരിച്ചടി. നിയമസഭയിൽ മുഖ്യമന്ത്രി വിജയ് തനിക്കെതിരെയും മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെയും നടത്തിയ പരിഹാസങ്ങൾക്കുള്ള മറുപടിയായാണ് ഉദയനിധി ഈ വിവാദ പരാമർശം നടത്തിയത്.

‘ചെങ്കൽപട്ട് കോടതിയിലെ കഥ മറക്കേണ്ട’; ഉദയനിധിയുടെ കടുത്ത ഭാഷയിലുള്ള പോസ്റ്റ്:
പ്രതിപക്ഷത്തിന്റെ പ്രേരണയിലാണ് കർഷകർ പ്രതിഷേധിക്കുന്നതെന്ന മുഖ്യമന്ത്രി വിജയിയുടെ പ്രസ്താവന കർഷകരെ അപമാനിക്കുന്നതാണെന്ന് ഉദയനിധി കുറ്റപ്പെടുത്തി. കർഷകരുടെ സമരത്തെ വെറുമൊരു ‘കഥ’യായി ചിത്രീകരിച്ച് വിജയ് അവരുടെ അന്തസ്സ് ഹനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് വിജയിയുടെ വിവാഹമോചന വാർത്തകളെ ലക്ഷ്യമിട്ട് ഉദയനിധി പോസ്റ്റിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...

ശ്രീകൃഷ്ണ ജയന്തി ആഘോഷം: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് സർവകലാശാല വൈസ് ചാൻസലർ

0
തൃശൂര്‍: ബാലഗോകുലത്തിന്റെ ശോഭയാത്ര ഉദ്ഘാടനം ചെയ്ത് വൈസ് ചാന്‍സലര്‍. കാര്‍ഷിക സര്‍വകലാശാല...