യുജിസി നെറ്റ് പരീക്ഷ തീയതികളില്‍ വീണ്ടും മാറ്റം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യുജിസി നെറ്റ് പരീക്ഷ തീയതികളില്‍ വീണ്ടും മാറ്റം. ഒക്ടോബര്‍ 17 മുതല്‍ 25 വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാഷണല്‍ ടെസ്റ്റിം​ഗ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 6 മുതല്‍ 11 വരെയായിരുന്നു ആദ്യം നെറ്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ഒക്ടോബര്‍ ആറ് മുതല്‍ എട്ട് വരെയാക്കിയിരുന്നു. പിന്നീടത് ഒക്ടോബര്‍ 17 മുതലാക്കി മാറ്റിയിരുന്നു. മറ്റുചില പ്രധാന പരീക്ഷകള്‍ ഇതേ ദിവസം നടക്കുന്നത് കൊണ്ടാണ് പരീക്ഷ മാറ്റി വെക്കുന്നത് എന്ന് എന്‍റ്റിഎ അറിയിച്ചു.

അതേസമയം, യുജിസി നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഒരാഴ്ചക്കുള്ളില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. എല്ലാ ദിവസവും വെബ്സൈറ്റ് പരിശോധിക്കണമെന്ന് എന്‍ടിഎ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചു. അഡ്മിറ്റ് കാര്‍ഡ്, പരീക്ഷ തീയതി എന്നിവ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു. മുന്നൂ മണിക്കൂറാണ് നെറ്റ് പരീക്ഷയുടെ സമയം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...