യുക്രൈനിലെ യുദ്ധം ഐക്യരാഷ്ട്രസഭയുടെ കഴിവുകേടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

For full experience, Download our mobile application:
Get it on Google Play

വത്തിക്കാന്‍ സിറ്റി : യുക്രൈനിലെ യുദ്ധം ഐക്യരാഷ്ട്രസഭയുടെ കഴിവുകേടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആരോപിച്ചു. വത്തിക്കാനില്‍ പ്രതിവാര പ്രഭാഷണത്തിലാണ് യുക്രൈന്‍ വിഷയത്തെക്കുറിച്ചു അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്. ബുച്ചയില്‍ നിന്നെത്തിച്ച യുക്രൈന്‍ പതാകയില്‍ ചുംബിച്ചുകൊണ്ട് അവിടെനടന്ന കൂട്ടക്കൊലകളെ മാര്‍പാപ്പ അപലപിച്ചു. ”യുദ്ധം അവസാനിപ്പിക്കണം. ആയുധങ്ങള്‍ നിശ്ശബ്ദമാകട്ടെ.” -അദ്ദേഹം പറഞ്ഞു. യുക്രൈനില്‍ നിന്നെത്തിയ അഭയാര്‍ഥിക്കുട്ടികള്‍ക്ക് ഈസ്റ്റര്‍ മുട്ടകളും വിതരണം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലി തർക്കം ; ഭാര്യാപിതാവിനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി യുവാവ്

0
ഭോപാൽ : ഭാര്യയുടെ സ്വഭാവത്തെച്ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ മഴുകൊണ്ട്...

അടുത്ത 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും. വ്യാഴം, വെള്ളി,...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...