വേനല്‍മഴയിലും കനത്തകാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വേനല്‍മഴയിലും കനത്തകാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. അങ്കമാലി, കാലടി, കാഞ്ഞൂര്‍, ആലുവ, കരുമാല്ലൂര്‍, വൈപ്പിന്‍, ചെറായി, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്‌. പലയിടത്തും വ്യാപകമായി കൃഷിനാശമുണ്ടായി. കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണ്‌ ഗതാ​ഗത തടസ്സമുണ്ടായി. വൈദ്യുതിക്കമ്പികളും പോസ്റ്റും തകര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

അങ്കമാലി ടെല്‍ക്, റെയില്‍വേ സ്റ്റേഷന്‍, ബസിലിക്ക പരിസരം, പീച്ചാനിക്കാട്, പുളിയനം എന്നിവിടങ്ങളില്‍ നാല്‍പ്പതിലേറെ വൈദ്യുതിപോസ്റ്റുകള്‍ തകര്‍ന്നു. വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. എടത്തല പഞ്ചായത്തില്‍ അംബേദ്കര്‍ നഗര്‍ തുരുത്തുമ്മല്‍ പറമ്പ്, കൊടികുത്തുമല, ചൂണ്ടി എന്നിവിടങ്ങളില്‍ മരങ്ങള്‍ വീഴുകയും മേല്‍ക്കൂര ഷീറ്റുകള്‍ പറന്നുപോകുകയും ചെയ്തു. കൂത്താട്ടുകുളത്ത് ഉപ്പുകണ്ടം പെരുമ്പിള്ളിക്കാട്ടില്‍ ഗ്രീന ഗോപിയുടെ രണ്ട് ആടുകള്‍ മിന്നലേറ്റ് ചത്തു. കരുമാല്ലൂര്‍ പഞ്ചായത്തിലെ വെളിയത്തുനാട്, പുറപ്പിള്ളിക്കാവ്, തടിക്കക്കടവ് ഭാഗങ്ങളില്‍ ആയിരക്കണക്കിന് ഏത്തവാഴകള്‍ നശിച്ചു. ചെറായി ബേക്കറി വെസ്റ്റ് റോഡില്‍ അഞ്ച് ഇലക്‌ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാടിന്റെ സാമൂഹിക – സാംസ്കാരിക പുരോഗതിക്ക് പ്രവാസികളുടെ പങ്ക് പ്രശംസനീയം : അഡ്വ.വര്‍ഗീസ് മാമ്മന്‍...

0
ദോഹ : നാടിന്റെ സാമൂഹിക - സാംസ്കാരിക പുരോഗതിക്ക് പ്രവാസികള്‍ വഹിക്കുന്ന...

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃകാ പഠന കേന്ദ്രമായി മാറുന്നു : ആദ്യ ഘട്ട...

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മാതൃക പഠന കേന്ദ്രമായി മാറുന്നതിന്റെ ...

പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ എം പി

0
കൊല്ലം: പിണറായിക്കെതിരായ ഇ ഡി നടപടിയിൽ പ്രതികരണവുമായി എൻ കെ പ്രേമചന്ദ്രൻ...

12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്-ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ...

0
തിരുവനന്തപുരം: 12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ...