Wednesday, May 1, 2024 5:59 am

കടമ്പനാട് ഭഗവതി ​ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനമായി

For full experience, Download our mobile application:
Get it on Google Play

അടൂർ : കടമ്പനാട് ഭഗവതി ​ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം ഭക്തിസാന്ദ്രമായി. ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച ആൽത്തറ മേളത്തിന് ശേഷം നടന്ന വർണ്ണാഭമായ കടമ്പനാട്ട് പൂരം ഉത്സവപ്രേമികളുടെ കണ്ണിനും മനസിനും കുളിർമയേകി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും മുത്തുക്കുടകളും താലപ്പൊലിയും വിവിധ കലാരൂപങ്ങളും വിവിധ വാദ്യോപകരണങ്ങളും ഉത്സവ ഫ്‌ളോട്ടുകളും കൂടി ചേർന്ന് നസ്രേത്ത് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വർണ്ണാഭമായ ആറാട്ട് ഘോഷയാത്ര കടമ്പനാട് ജംഗ്ഷനിലൂടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു.
———————————————-
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാസിക്കിൽ എംഎസ്ആർടിസി ബസ് ട്രക്കിൽ ഇടിച്ച് അപകടം ; അഞ്ച് പേർ മരിച്ചു

0
മുംബൈ: മുംബൈ-ആഗ്ര ഹൈവേയിൽ നാസിക് ജില്ലയിലെ ചന്ദ്വാഡിന് സമീപം 45 ഓളം...

കടുത്ത ഇ​ടി​മി​ന്ന​ൽ ; ആ​ല​പ്പു​ഴ​യി​ൽ സ്ട്രോം​ഗ് റൂ​മി​ലെ സി​സി ടി​വി കാ​മ​റ​ക​ള്‍ ന​ശി​ച്ചു

0
ആ​ല​പ്പു​ഴ: ഇ​ടി​മി​ന്ന​ലി​നെ തു​ട​ര്‍​ന്ന് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ച സ്‌​ട്രോം​ഗ് റൂ​മി​ലെ സി​സി...

മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം; പോലീസിന് ഗുരുതരവീഴ്ച പറ്റി, സിബിഐ കുറ്റപത്രം പുറത്ത്

0
ഡൽഹി: മണിപ്പുരിൽ രണ്ടുസ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പോലീസിന് ഗുരുതരവീഴ്ച പറ്റിയതായി...

ന​ദി​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്രമം ; ഒ​രു​കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ ര​ക്ഷ​പെ​ടു​ത്തി

0
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ന​ദി​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു​കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ സ​മീ​പ​വാ​സി​ക​ളും...