‘തൃക്കാക്കരയിലെ വോട്ടർമാർക്ക് ലഭിച്ച സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പ്’ ; മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ഉമ തോമസ്

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് ലഭിച്ച സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. ഇന്നലെ തൃക്കാക്കരയില്‍ നടന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനിലാണ് മുഖ്യമന്ത്രി ഇത്തരമൊരു പരമാര്‍ശം നടത്തിയത്. ഈ പരാമര്‍ശത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അബദ്ധം പറ്റിയോ എന്ന് തോന്നുന്നതായി ഉമ തോമസ് പറഞ്ഞു. ‘ അത് അബദ്ധമാണെന്ന് പറയുന്നത് തൃക്കാക്കരക്കാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണ് പി.ടി.തോമസിന്റെ പ്രവര്‍ത്തനത്തിനുള്ള മറുപടിയായിരുന്നു രണ്ടാം വിജയം’ എന്നും ഉമാതോമസ് പറഞ്ഞു.

സൗഭാഗ്യം എന്ന പ്രചാരണം അസംബന്ധമാണെന്ന് ഹൈബി ഈഡന്‍ എം.പിയും പ്രതികരിച്ചു. ‘പി.ടി ഉയര്‍ത്തിയ വിഷയങ്ങളെ പലപ്പോഴും പിന്തുണച്ചിട്ടുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച എം.എല്‍.എ എന്നാണ് പി.ടി തോമസിനെക്കുറിച്ച്‌ മുഖ്യമന്ത്രി പലവട്ടം പറഞ്ഞിട്ടുളളതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...