മയക്കു മരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി ഉണർവ് പദ്ധതി നടപ്പാക്കി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യുണിറ്റ് -ജനമൈത്രി പോലീസും സംയുക്തമായി മയക്കു മരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി ഉണർവ് പദ്ധതി നടപ്പാക്കുന്നത് തുടങ്ങി. ഇരകളെ കണ്ടെത്തി അവർക്ക് വേണ്ട സഹായം നല്കുകയും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരണം നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കോന്നി ഇൻസ്പെക്ടർ ഓഫ് പോലീസ് രതീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗാന്ധി പ്രതിമയെ സാക്ഷിയാക്കി ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. സബ്ബ് ഇൻസ്പെക്ടർമാരായ സജു എബ്രഹാം, സുരേഷ് ചന്ദ്ര പണിക്കർ ജനമൈത്രി എസ് സി പി ഒ മാരായ രാജീവ്, ഷിബു സി പി ഒ മാരായ ബിനു, ശ്രീകുമാർ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ എസ് ബിന്ദു, എസ് സുഭാഷ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...