സി​ഗ്ന​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യെ​ത്തു​ന്ന ട്രെ​യി​നി​ല്‍ അ​ന​ധി​കൃ​ത​മാ​യി ചിലര്‍ കേ​ര​ള​ത്തി​ലേക്ക് എത്തു​ന്നു​ണ്ടെ​ന്ന വിവരം ലഭിച്ചതായി മു​ഖ്യ​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സി​ഗ്ന​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യെ​ത്തു​ന്ന ട്രെ​യി​നി​ല്‍ അ​ന​ധി​കൃ​ത​മാ​യി ചിലര്‍ കേ​ര​ള​ത്തി​ലേക്ക് എത്തുന്നു​ണ്ടെ​ന്ന വിവരം ലഭിച്ചതായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇന്ന് വൈകിട്ട് നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇ​ത്ത​ര​ത്തി​ല്‍ ട്രെയിനിലൂടെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ മൂ​ന്ന് ജീ​വ​ന​ക്കാ​രെ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച വിവരവും അദ്ദേഹം പങ്കുവച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സ് കൂ​ടു​ത​ല്‍ ജാഗ്രത പുലര്‍ത്തണമെന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചിട്ടുണ്ട്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...