കോന്നി : അനധികൃതമായി പച്ചമണ്ണ് കടത്തിയ ടിപ്പർ ലോറി പിടികൂടി. സംഭവത്തിൽ തണ്ണിത്തോട് പുന്നമൂട്ടിൽ പ്രകാശിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പിടികൂടിയ വാഹനം ജിയോളജി വകുപ്പിന് കൈമാറി. പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് അനധികൃതമായി പച്ചമണ്ണ് കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തണ്ണിത്തോട് സി ഐ ബി അയൂബ്ഖാന്റെ നിർദ്ദേശ പ്രകാരം എസ് ഐ എം കെ അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറി പിടിച്ചെടുത്തത്.
അനധികൃതമായി പച്ചമണ്ണ് കടത്തിയ ടിപ്പർ ലോറി പിടികൂടി
RECENT NEWS
Advertisment