അനധികൃതമായി പച്ചമണ്ണ് കടത്തിയ ടിപ്പർ ലോറി പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : അനധികൃതമായി പച്ചമണ്ണ് കടത്തിയ ടിപ്പർ ലോറി പിടികൂടി. സംഭവത്തിൽ തണ്ണിത്തോട് പുന്നമൂട്ടിൽ പ്രകാശിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പിടികൂടിയ വാഹനം ജിയോളജി വകുപ്പിന് കൈമാറി. പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് അനധികൃതമായി പച്ചമണ്ണ് കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തണ്ണിത്തോട് സി ഐ ബി അയൂബ്ഖാന്റെ  നിർദ്ദേശ പ്രകാരം എസ് ഐ എം കെ അശോകന്റെ  നേതൃത്വത്തിലുള്ള  സംഘമാണ് ലോറി പിടിച്ചെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...