അവകാശികൾ ഇല്ലാത്ത വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി സിറ്റി പോലീസ് യൂണിറ്റിലെ ഹിൽ പാലസ്, കണ്ണമാലി, ഉദയംപേരൂർ, അമ്പലമേട്, ഇൻഫോപാർക്ക്, പള്ളുരുത്തി  മരട്, ഫോർട്ട് കൊച്ചി, ട്രാഫിക് എന്ഫോഴ്സ്മെന്റ് യൂണിറ്റ് ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും പരിധിയിലുമായി അവകാശികൾ ഇല്ലാതെ സൂക്ഷിച്ചു വരുന്ന വാഹനങ്ങൾ ലേലം ചെയ്യുന്നു. എം എസ് ടി സി (ലി) പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റായ www.mstcecommerce.com മുഖേന മാർച്ച് 29 ന് രാവിലെ 11.00 മുതൽ വൈകിട്ട് 3.30 വരെ ഓൺലൈനായി ഇ-ലേലം നടത്തും.

ലേലത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ലേല തീയതിക്കു തൊട്ടു മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് രാവിലെ 10 മുതൽ വൈകിട്ട് വൈകിട്ട് അഞ്ച് വരെ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടുകൂടി വാഹനങ്ങൾ പരിശോധിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ ; ശരീരത്തിൽ 27 കുത്തേറ്റ മുറിവുകൾ

0
ഹൈദരാബാദ്: തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ 48 വയസ്സുകാരിയെ...

മെഗാ രക്ഷാപ്പാക്കേജിന് സർക്കാർ ; നിക്ഷേപം തിരിച്ചുനൽകാനാകാതെ 441 സഹകരണ ബാങ്കുകൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ....

അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരും ; രഹസ്യയാത്രയിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും എംബസിയും

0
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ...

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....