Friday, March 14, 2025 7:37 pm

പത്തനംതിട്ട  സെൻട്രൽ ജംഗ്ഷനിലെ ഹോട്ടലില്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട  സെൻട്രൽ ജംഗ്ഷനിലെ ഹോട്ടലില്‍ തീപിടുത്തം. ഇന്ന് 11യോടെയാണ് ഗാന്ധി പ്രതിമയുടെ സമീപത്തെ അങ്കിള്‍സ് റെസ്റ്റോറന്റില്‍ തീ ആളിക്കത്തിയത്. ഹോട്ടലിന്റെ മുന്‍വശത്ത് പാചകം ചെയ്തുകൊണ്ടിരിക്കെ പാചകവാതക സിലിണ്ടറിന് തീപിടിക്കുകയായിരുന്നു. പെട്ടെന്ന് തീ കെടുത്താനായതിനാല്‍ വന്‍ അപകടം ഒഴിവായി.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരുന്തുപാറയിലെ വസ്തുക്കള്‍ മുഴുവന്‍ കയ്യേറ്റമാണെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതം ; പിന്നില്‍ മാധ്യമ ലോബി

0
ഇടുക്കി : പീരുമേട് വില്ലേജിലെ പരുന്തുപാറയിലെ വസ്തുക്കള്‍ മുഴുവന്‍ കയ്യേറ്റമാണെന്നും നിര്‍മ്മാണങ്ങള്‍...

പുല്ലാട് – റാന്നി എഫ്.പി.ഒയുടെ ഉദ്ഘാടനം നടത്തി

0
റാന്നി: സംസ്ഥാന കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി...

ഇരുതലമൂരിയെന്ന പാമ്പിനെ കൈവശം വെച്ചു ; റാന്നിയിൽ രണ്ടു പേർ പിടിയിൽ

0
റാന്നി: വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരുന്ന ഉരഗവർഗ്ഗത്തിൽ...

നിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീർക്കാൻ മാർച്ച് 31 വരെ അവസരമുണ്ടെന്ന്...

0
തിരുവനന്തപുരം: നിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീർക്കാൻ മാർച്ച്...