കൊല്‍ക്കത്തയില്‍ ആദ്യ ഭൂഗര്‍ഭ മെട്രോ സ്റ്റേഷന്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ആദ്യ ഭൂഗര്‍ഭ മെട്രോ സ്റ്റേഷന്‍ ഒരുങ്ങി.കൊല്‍ക്കത്തയിലെ കിഴക്ക്-പടിഞ്ഞാറന്‍ പാതകള്‍ ഫൂള്‍ബാഗന്‍ വരെ നീട്ടുന്നതിന്റെ ഭാഗമായാണ് ഫൂള്‍ബാഗന്‍ മെട്രോ സ്റ്റേഷന്‍ തുറന്നത്. സെക്ടര്‍ അഞ്ചില്‍ നിന്ന് ഹൗറ മൈതാനവുമായി ബന്ധിപ്പിക്കുന്ന ആദ്യ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനാണിത്. ഫൂള്‍ബാഗനില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ വീഡിയോ ലിങ്ക് വഴി ഫ്ലാഗ് ഓഫ് ചെയ്തു.

ഫെബ്രുവരി 13 നാണ് കിഴക്ക്-പടിഞ്ഞാറന്‍ മെട്രോയുടെ 4.88 കിലോമീറ്റര്‍ നീളമുള്ള ആദ്യ ഘട്ടം പ്രവര്‍ത്തനം ആരംഭിച്ചത്. ഇരട്ട നഗരങ്ങളായ കൊല്‍ക്കത്തയെയും ഹൗറയെയും ബന്ധിപ്പിക്കുന്ന 16.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദ്രുത ഗതാഗത സംവിധാനം 2022 പകുതിയോടെ പൂര്‍ത്തിയാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ...

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

0
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച...

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൂട്ടിയിട്ടു

0
കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ...

സൗദിയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിന്റെ ഡ്രോൺ ആക്രമണ ശ്രമം ; ശക്തമായി തടഞ്ഞ്...

0
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന്...