സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വടശേരിക്കരയില്‍ സയാഹ്നധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ സംസ്ഥാനത്തിന് ധനസഹായം പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് സി.പി.ഐ റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വടശേരിക്കരയില്‍ സയാഹ്നധര്‍ണ്ണ നടത്തി.
എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്‍റ് എം.മധു ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം ആക്ടിംങ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, മണ്ഡലം കമ്മറ്റിയംഗങ്ങളായ ജോയി വള്ളിക്കാല, തെക്കേപ്പുറം വാസുദേവന്‍, ഡി. ശ്രീകല, അനില്‍ അത്തിക്കയം, സി.സുരേഷ്, പി.സി സജി, സുരേഷ് അമ്പാട്ട്, അന്നമ്മ സജി, വിപിന്‍ പൊന്നപ്പന്‍, പി. അനീഷ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചുങ്കപ്പാറ ടൗണിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു

0
മല്ലപ്പള്ളി : ചുങ്കപ്പാറ ടൗണിൽ തെരുവുനായ ശല്യം രൂക്ഷം. റോഡിന്റെ വശങ്ങളിൽ...

പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടപ്പാതയില്‍ വാഹന പാര്‍ക്കിംഗ്

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടപ്പാതയില്‍ വാഹനങ്ങള്‍...

സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചാത്തന്നൂരിൽ മൂന്നാം സ്ഥാനം ; വീഴ്ച അന്വേഷിക്കാൻ മൂന്നംഗ...

0
കൊല്ലം : സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ...

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...