സ്കൂൾ വിദ്യാര്‍ത്ഥിനികൾക്ക് മുമ്പിൽ തുണിപൊക്കി കാണിച്ചു ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: നിരവധി മോഷണക്കേസുകളിലെ പ്രതിയായ യുവാവ് പോക്സോ കേസിൽ പിടിയിൽ. പള്ളിപ്പാട് വഞ്ചിയിൽ വീട് മഹേഷ് (ചേന മഹേഷ്) നെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. പൊതുനിരത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ അശ്ലീല പ്രദർശനം നടത്തിയിരുന്നു ഇയാൾ. ഇതിന് പുറമെ വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളോട് മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞദിവസം പൊയ്യക്കര ജംഗ്ഷനിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മുമ്പിൽ അശ്ലീല പ്രദർശനം നടത്തിയ കേസിലാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഐഎസ്എച്ച് ഒ ശ്യാംകുമാർ വിഎസ്, എസ്ഐമാരായ ഷൈജ, ഉദയകുമാർ, ഷെഫീഖ്, എ എസ് ഐ വിനോദ് കുമാർ, സിപിഒ നിഷാദ്, സോജു, അരുൺ കുമാർ, പ്രദീപ് ഉണ്ണികൃഷ്ണൻ, രതീഷ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഇടത്തറ മുക്കിൽ ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ;...

0
വടശ്ശേരിക്കര: ബ്രേക്ക് നഷ്ടപ്പെട്ട മിനി ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക്...

കോഴഞ്ചേരി വണ്‍വേയില്‍ അനധികൃത കാര്‍ പാര്‍ക്കിംഗ് : മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

0
കോഴഞ്ചേരി : കോഴഞ്ചേരി ടൗണില്‍ വണ്‍വേ തിരിയുന്ന ഭാഗത്ത് എവിടെ നിന്നോ എത്തിയ...

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു

0
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇൻറലിജൻസ്...

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...