ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഏ​ക സി​വി​ൽ കോ​ഡ് ഉ​ട​ൻ നടപ്പിലാക്കും ; റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി

For full experience, Download our mobile application:
Get it on Google Play

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഏ​ക സി​വി​ൽ കോ​ഡ് ഉ​ട​ൻ ന​ട​പ്പി​ലാ​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ക​ര​ട് റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി​ക്ക് കൈ​മാ​റി. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന​ത് 2022ലെ ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ബി​ജെ​പി​യു​ടെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു.

സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ര​ഞ്ജ​ന പ്ര​കാ​ശ് ദേ​ശാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സ​മി​തി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നും തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ പാ​സാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് : ജെസി സാബു എൽ.ഡി.എഫ് സ്ഥാനാർത്ഥി

0
​റാന്നി : ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാർഡായ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന...

ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസ് : ഒരാള്‍ കൂടി പിടിയില്‍

0
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍...

ഡൽഹി അപകടം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

0
ന്യൂഡൽഹി : ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ...