തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​ര്‍​ക്ക​ത്തെ​തു​ട​ര്‍​ന്ന്​ ഡി.​വൈ.​എ​ഫ്.ഐ മേ​ഖ​ല സ​മ്മേ​ള​നം നി​ര്‍​ത്തി​വെ​ച്ചു

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ​ങ്ങാ​ട് : ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​ര്‍​ക്ക​ത്തെ​തു​ട​ര്‍​ന്ന്​ ഡി.​വൈ.​എ​ഫ്.ഐ ​ഉ​ഴ​മ​ല​യ്ക്ക​ല്‍ മേ​ഖ​ല സ​മ്മേ​ള​നം നി​ര്‍​ത്തി​വെ​ച്ചു. ചൊ​വ്വാ​ഴ്ച​യാ​ണ് ച​ക്ര​പാ​ണി ഗി​രി ഗോ​കു​ലം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മേ​ഖ​ല സ​മ്മേ​ള​നം ന​ട​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ല്‍ മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ച്ച​ശേ​ഷം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. നി​ല​വി​ലെ സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്റും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നാ​യി​രു​ന്നു സാ​ധ്യ​ത. എ​ന്നാ​ല്‍, മേ​ഖ​ല പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക്​ ര​ണ്ട് പു​തി​യ പേ​രു​ക​ള്‍ സി.​പി.​എം ഉ​ഴ​മ​ല​യ്ക്ക​ല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി നി​ര്‍​ദേ​​ശി​ച്ചു.

ഈ ​പേ​രു​ക​ള്‍ ഭൂ​രി​ഭാ​ഗം ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​താ​ണ് ത​ര്‍​ക്ക​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. വാ​ക്കേ​റ്റം കൈ​യാ​ങ്ക​ളി​യി​ലേ​ക്കെ​ത്തു​മെ​ന്ന സ്ഥി​തി​യാ​യ​തോ​ടെ ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് നേ​തൃ​ത്വം ഇ​ട​പെ​ട്ട് സ​മ്മേ​ള​നം നി​ര്‍​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ര്‍.​എ​സ് ബാ​ല​മു​ര​ളി​യാ​ണ്​ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...