Tuesday, July 16, 2024 9:07 pm

വർക്കല ക്ലിഫ് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വർക്കല ക്ലിഫ് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. വർക്കല ക്ലിഫ് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കുമെന്നും സുരേഷ് ​ഗോപി അറിയിച്ചു. വിഷയത്തിൽ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ എന്നിവരുമായി ചർച്ച നടത്തി റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങൾക്ക് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് സുരേഷ് ​ഗോപി ക്ലിഫിൽ സന്ദർശനം നടത്തിയത്. കേന്ദ്രമന്ത്രാലയങ്ങളുടെ റിപ്പോർട്ടിന്റെയും മറുപടിയുടെയും അടിസ്ഥാനത്തിൽ തുടർനടപടികളും സ്വീകരിക്കും. ക്ലിഫ് സംരക്ഷിച്ചു കൊണ്ടാകും ടൂറിസം വികസിപ്പിക്കുന്നത്. വിഷയത്തിൽ കേരള ടൂറിസം മന്ത്രി റിയാസിനൊപ്പം ചർച്ചക്ക് തയ്യാറാണെന്നും കേന്ദ്രമന്തി പറഞ്ഞു. വർക്കല ക്ലിഫ് സന്ദർശനത്തിന് സുരേഷ് ​ഗോപിക്കൊപ്പം എത്തുമെന്ന് റിയാസ് അറിയിച്ചെങ്കിലും പിന്നീട് അസൗകര്യം അറിയിച്ചിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

11കാരി ബലാത്സം​ഗത്തിനിരയായി, അഞ്ച് പേർ അറസ്റ്റിൽ, പ്രതികളിൽ പെൺകുട്ടിയും

0
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥിൽ 11 വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തിൽ...

ഒഴുക്കിൽപെട്ട 79കാരി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂർ ; മനക്കരുത്ത് കൊണ്ട് ജീവൻ...

0
പാലക്കാട്: കുളിക്കാനായി തോട്ടിലിറങ്ങി ഒഴുക്കിൽപെട്ട 79-കാരി രക്ഷപ്പെടാനായി മരകൊമ്പിൽ തൂങ്ങി നിന്നത്...

സുരക്ഷിത ആശുപത്രി സുരക്ഷിത ക്യാമ്പസ് ; എല്ലാ മെഡിക്കല്‍ കോളജുകളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന...

0
തിരുവനന്തപുരം: കൃത്യവിലോപങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

‘സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവ്’, ആനകളുടെ എണ്ണം 1793

0
തിരുവനന്തപുരം : സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് വനം മന്ത്രി എ...