Friday, February 14, 2025 10:26 am

സംസ്കൃത സർവ്വകലാശാല പരീക്ഷകൾ ഏപ്രിൽ 19 ന് ആരംഭിക്കും ; അപേക്ഷകൾ മാർച്ച് ഒൻപത് വരെ

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ബിരുദ – ബിരുദാനന്തര പരീക്ഷകൾ ഏപ്രിൽ 19ന് ആരംഭിക്കും. പിഴ കൂടാതെ അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് ഒൻപത്. നാലാം സെമസ്റ്റർ എം.എ / എം.എസ്.സി, എം.എസ്.ഡബ്ല്യു, എം.പി.ഇ.എസ്, എം.എഫ്.എ, ബി.എ, ആറാം സെമസ്റ്റർ ബി.എ, ബി.എഫ്.എ (റെഗുലർ /ഇപ്രൂവ്മെന്റ് /ഫെയിൽഡ്), എട്ടാം സെമസ്റ്റർ ബി.എഫ്.എ (റെഗുലർ /ഫെയിൽഡ്), ഏഴാം സെമസ്റ്റർ ബി.എഫ്.എ (ഇപ്രൂവ്മെന്റ്) പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റായ www.ssus.ac.in സന്ദര്‍ശിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി

0
ദില്ലി : അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി...

അപകടഭീതിയുയര്‍ത്തി പ്രമാടം കൊടുംവളവ്‌

0
പ്രമാടം : പൂങ്കാവ് - പ്രമാടം - പത്തനംതിട്ട റോഡിലെ...

തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാ വിഷ്ണു സത്ര വിളംബരം...

0
ചെങ്ങന്നൂർ : തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത...

കൊടുങ്ങല്ലൂരിൽ യുവതി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും കാരണമെന്ന് കുടുംബം

0
തൃശ്ശൂർ : കൊടുങ്ങല്ലൂർ പാലമറ്റത്ത് യുവതി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിയും...