സംസ്കൃത സർവ്വകലാശാല പരീക്ഷകൾ ഏപ്രിൽ 19 ന് ആരംഭിക്കും ; അപേക്ഷകൾ മാർച്ച് ഒൻപത് വരെ

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ബിരുദ – ബിരുദാനന്തര പരീക്ഷകൾ ഏപ്രിൽ 19ന് ആരംഭിക്കും. പിഴ കൂടാതെ അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് ഒൻപത്. നാലാം സെമസ്റ്റർ എം.എ / എം.എസ്.സി, എം.എസ്.ഡബ്ല്യു, എം.പി.ഇ.എസ്, എം.എഫ്.എ, ബി.എ, ആറാം സെമസ്റ്റർ ബി.എ, ബി.എഫ്.എ (റെഗുലർ /ഇപ്രൂവ്മെന്റ് /ഫെയിൽഡ്), എട്ടാം സെമസ്റ്റർ ബി.എഫ്.എ (റെഗുലർ /ഫെയിൽഡ്), ഏഴാം സെമസ്റ്റർ ബി.എഫ്.എ (ഇപ്രൂവ്മെന്റ്) പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റായ www.ssus.ac.in സന്ദര്‍ശിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...