കുളച്ചലില്‍ കടലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; കിരണിന്റെ മൃതദേഹമാണോ എന്നും സംശയം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുളച്ചലില്‍ കടലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആഴിമലയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ കിരണിന്റെ മൃതദേഹമാണോ എന്നും സംശയമുണ്ട്. വിഴിഞ്ഞം പോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മൃതദേഹം കിരണിന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് പെണ്‍സുഹൃത്തിനെ കാണാനായെത്തിയ കിരണിനെ ആഴിമലയില്‍ നിന്ന് കാണാതായത്. സംഭവം നടന്ന ദിവസം മുതല്‍ തീരദേശ പോലീസ് കടലില്‍ തിരച്ചില്‍ നടത്തുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ പ്രതി അനീഷ്...

സുരേഷ് ഗോപി എംപിയുടെ ആദ്യ പ്രഖ്യാപനമായ മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും...

0
തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന്...

രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം...

വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ സിറ്റിങ് നടത്തുന്നതിന്...