വെള്ളിയാഴ്ച നടന്ന അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: വാഹനാപകടത്തിൽ മരിച്ച കാല്‍നടയാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച രാത്രി എട്ടരയോടെ കോഴഞ്ചേരി പത്തനംതിട്ട റോഡിൽ ഇലന്തൂർ കാരംവേലിയിലാണ് അപകടം നടന്നത്. തെക്കേമലയിൽ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക്  വന്ന സ്കൂട്ടറാണ് ഇദ്ദേഹത്തെ തട്ടിയതെന്നു പറയുന്നു. കനത്ത മഴയിൽ നടന്നുപോയ അപരിചിതൻ പെട്ടെന്ന് റോഡ് മുറിച്ചു കടന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് സ്കൂട്ടർ ഓടിച്ചയാൾ പോലീസിനോടു പറഞ്ഞു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തെ മറ്റൊരു വാഹനം ഇടിച്ചതായും പറയുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ ആറന്മുള പോലീസുമായി ബന്ധപ്പെടണം. 94979 87047, 94979 80226.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...