വിഴിഞ്ഞം കടല്‍ തീരത്ത് യുവതിയുടെ മൃതദേഹം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  വിഴിഞ്ഞം കടല്‍ തീരത്ത് യുവതിയുടെ അജ്ഞാത മൃതദേഹം.  വിഴിഞ്ഞം തീരത്തിന് സമീപമാണ് കടലില്‍ യുവതിയുടെ മൃതദേഹം കണ്ടത്. രാവിലെ പട്രോളിങ്ങിന് പോയപ്പോള്‍ തീരദേശ പോലീസാണ് അജ്ഞാത മൃതദേഹം കണ്ടെത്. ബൊള്ളാട് ഭാഗത്ത് കടലില്‍ മൃതദേഹം ഒഴുകി നടക്കുകയായിരുന്നു . മൃതദേഹത്തിന് ഒരു ദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. 20 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തീരത്തെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റി. സമീപ പോലീസ് സ്റ്റേഷനുകളില്‍ ആളെ കാണാതായതായി രജിസ്റ്റര്‍ ചെയ്ത കേസുകളിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ വിഴിഞ്ഞം തീരദേശ പോലീസ് നടപടി തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...