കോതമംഗലം : കോതമംഗലം ടൗണിന് സമീപമുള്ള കുരൂര്‍ തോട്ടില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ 10.30 ഓടെയാണ് കോതമംഗലം – തങ്കളം ബൈപാസ് റോഡില്‍ ഗ്യാസ് ഗോഡൗണിനു സമീപമുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തില്‍ കോതമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
കോതമംഗലം കുരൂര്‍ തോട്ടില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment



























