രാജ്യസഭയിൽ കേരള എം.പിമാർ അടക്കം 19 പേർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് എം.പിമാര്‍ അടക്കം 19 പേര്‍ക്ക് സസ്പെന്‍ഷന്‍. വി. ശിവദാസന്‍, എ.എ.റഹീം (സി.പി.എം), പി. സന്തോഷ് കുമാര്‍ (സി.പി.ഐ) എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട കേരളാ എം.പിമാര്‍. നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചതിനാണ് വെള്ളിയാഴ്ച വരെ രാജ്യസഭ ഉപാധ്യക്ഷന്‍ സസ്പെന്‍ഡ് ചെയ്തത്. സുഷ്മിത ദേവ്, മൗസം നൂര്‍, ഡോ. ശാന്തനു സെന്‍, ഡോള സെന്‍, മുഹമ്മദ് നദീമുല്‍ ഹഖ്, അഭി രഞ്ജന്‍ ബിശ്വാസ്, ശാന്താ ഛേത്രി (തൃണമൂല്‍ കോണ്‍ഗ്രസ്), കനിമൊഴി, എം. ഹമാമദ് അബ്ദുല്ല, എസ്. കല്യാണ സുന്ദരം, ആര്‍. ഗിരഞ്ജന്‍, എന്‍.ആര്‍. ഇളങ്കോ, എം. ഷണ്‍മുഖം (ഡി.എം.കെ), ബി. ലിംഗയ്യ യാദവ്, രവിഹന്ദ്ര വദ്ധിരാജു, ദാമോദര്‍ റാവു ദിവകോണ്ട (ടി.ആര്‍.എസ്) എന്നീ പ്രതിപക്ഷ എം.പിമാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സസ്പെന്‍ഡ് ചെയ്യപ്പെട്ടതില്‍ അധികവും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാരാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...

ഉപരോധങ്ങൾ നീക്കി അന്തിമ കരാറിലെത്താതെ ആണവ പദ്ധതികള്‍ ഉപേക്ഷിക്കില്ല’; നിലപാട് വ്യക്തമാക്കി ഇറാന്‍

0
തെഹ്‌റാന്‍: ഇറാന്‍-യുഎസ് കരാറില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ആണവ പദ്ധതികള്‍ നിലനിര്‍ത്തുമെന്ന്...

സംസ്ഥാന ബജറ്റ് ജനസൗഹൃദവും ജില്ലയുടെ വികസന മുന്നേറ്റത്തിന് ശക്തി പകരുന്നതുമാണ് : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട : ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി...