തലവടിയില്‍ അജ്ഞാതരോഗം പടര്‍ന്നു പിടിച്ച്‌ പശുക്കള്‍ ചത്തുവീഴുന്നു ; ക്ഷീരകര്‍ഷകര്‍ ഭീതിയില്‍

For full experience, Download our mobile application:
Get it on Google Play

എടത്വ : അജ്ഞാതരോഗം പടര്‍ന്നു പിടിച്ച്‌ പശുക്കള്‍ ചത്തുവീഴുന്നു, തലവടി പഞ്ചായത്തിലാണ് പശുക്കള്‍ ചത്തു വീഴുന്നത്‌. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഒട്ടിയാറയില്‍ മിനിയുടെ പശുവാണ് അജ്ഞാതരോഗം പിടിപെട്ട്  ഏറ്റവും ഒടുവില്‍ ഇന്ന് ചത്തത്.

വേന്മന വീട്ടില്‍ തങ്കമണിയുടെ പശുവും കഴിഞ്ഞ ദിവസം ചത്തിരുന്നു. വെള്ളപ്പൊക്കം വന്നതിന് ശേഷം  കന്നുകാലികള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. തീറ്റ ലഭിക്കാനില്ലാത്ത അവസ്ഥയാണുള്ളത്.  കന്നുകാലികള്‍ക്ക് പനിയും കുളമ്പ് രോഗവും വ്യാപകമായി പടര്‍ന്ന് പിടിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....