അ​ജ്ഞാ​ത രോ​ഗം ബാ​ധി​ച്ച്‌​ ഉ​ധം​പു​രി​ല്‍ 10​ കു​ട്ടി​ക​ള്‍ മ​രി​ച്ചു ; ആ​റു​പേ​രു​ടെ നി​ല ഗു​രു​ത​രം

For full experience, Download our mobile application:
Get it on Google Play

ജമ്മുകാശ്മീര്‍:   അ​ജ്ഞാ​ത രോ​ഗം ബാ​ധി​ച്ച്‌​ ഉ​ധം​പു​രി​ല്‍ 10​ കു​ട്ടി​ക​ള്‍ മ​രി​ച്ചു. ആ​റു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഗു​രു​ത​രാ​വ​സ്​​ഥ​യി​ല്‍ ക​ഴി​യു​ന്ന​വ​രെ​ല്ലാം നാ​ലു​ വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​രാ​ണ്. ഇ​വ​ര്‍ മൂ​ന്ന്​ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്​ ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​ത്. രോ​ഗ​കാ​ര​ണം ക​ണ്ടു​പി​ടി​ക്കാ​ന്‍ നി​ര​വ​ധി ഡോ​ക്​​ട​ര്‍​മാ​ര്‍ സ്​​ഥ​ല​ത്ത്​ ക്യാമ്പ്‌ ​ ചെ​യ്യു​ന്നു​ണ്ട്. പ​നി, ഛര്‍​ദി, മൂ​ത്ര​ത​ട​സ്സം എ​ന്നി​വ​ക്ക്​ ചി​കി​ത്സ തേ​ടി​യ​വ​രാ​ണ്​ മ​രി​ച്ച​ത്.

റാം​ന​ഗ​ര്‍ ബ്ലോ​ക്ക്​​ പ​ഞ്ചാ​യ​ത്തി​നു​ കീ​ഴി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ്​ ചി​കി​ത്സ തേ​ടി​യ​ത്. 40 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ലെ ഗ്രാ​മ​ങ്ങ​ളി​ലാ​ണ്​ രോ​ഗം പ​ട​ര്‍​ന്ന​ത്. അ​സു​ഖം അ​തി​വേ​ഗം വൃ​ക്ക​യെ ബാ​ധി​ച്ചാ​ണ്​ കു​ട്ടി​ക​ള്‍ മ​രി​ക്കു​ന്ന​തെ​ന്ന്​ ഉ​ധം​പു​ര്‍ ചീ​ഫ്​ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ കെ.​സി. ദോ​ഗ്ര പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...