അണ്‍ലോക്ക്​ 5 : സിനിമ തീയേറ്ററുകള്‍ തുറക്കും ; സ്​കൂളുകള്‍ തുറക്കുന്നത്​ സംസ്ഥാനങ്ങള്‍ക്ക്​ തീരുമാനിക്കാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. സിനിമാ തീയേറ്റര്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാം. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാണ് അനുമതി.

ഒക്ടോബര്‍ 15 മുതല്‍ സ്‌കുളുകള്‍ പ്രവര്‍ത്തിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാനങ്ങള്‍ക്ക് എടുക്കാം.

നീന്തല്‍കുളങ്ങള്‍ കായികതാരങ്ങള്‍ക്ക് പരിശീലനത്തിന് ഉപയോഗിക്കാമെന്നും കണ്ടെയ്ന്‍മെന്റ് സോണിനുപുറത്തുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ 15 ന് ശേഷം തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്‌. സംസ്ഥാനങ്ങള്‍ പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തരുത്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...