ഉന്നത്താനി കുടമുരുട്ടി റോഡിലേക്ക് പടര്‍ന്ന കാടുകള്‍ വെട്ടിതെളിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഉന്നത്താനിയില്‍ കടുവയെ കണ്ടെന്ന വാര്‍ത്ത പരന്നതിന് പിന്നാലെ കുടമുരുട്ടി- കൊച്ചുകുളം റോഡിന്റെ വശങ്ങളിലേക്ക് പടര്‍ന്നു കിടന്ന കാട്  വി.എസ്.എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെട്ടിമാറ്റി. നന്നേ വീതി കുറഞ്ഞ റോഡിന്റെ വശങ്ങളിലേക്ക് സംരക്ഷിത വനമേഖലയില്‍ നിന്നുള്ള മരങ്ങള്‍ ഉള്‍പ്പടെ ചാഞ്ഞു നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. വളവുകളുള്ള ഭാഗങ്ങളില്‍ റോഡിന്റെ വശങ്ങളിലെ കാട് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

രാത്രിയിലും പകലും കാട്ടുപന്നികളും, കേഴയും ഉള്‍പ്പടെയുള്ള ജീവികള്‍ റോഡിലേക്ക് എടുത്തു ചാടുന്നത് പതിവാണ്. കൂടാതെ കാടു മൂടി കിടക്കുന്ന ഭാഗത്തേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും വര്‍ധിച്ചിരുന്നു. കരിക്കുളം ഫോറെസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ ഉള്ള കുടമുരുട്ടി വി.എസ്.എസ് പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം റോഡിന്റെ വശങ്ങള്‍ വൃത്തയാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ വീണ്ടും മണ്ണെണ്ണ ക്ഷാമം

0
തിരുവനന്തപുരം: കേരളത്തിൽ റേഷൻ മണ്ണെണ്ണ ക്ഷാമം തുടരും. ഒക്ടോബർ മുതൽ...

വൈദ്യുതി പ്രതിസന്ധിക്കിടെ മണിയാർ പദ്ധതി ഇനിയും വൈകിക്കരുത് – കെ.എസ്.ഇ.ബി ഉടൻ ഏറ്റെടുക്കണം :...

0
പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജനങ്ങൾ വൈദ്യുതി...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച സംഭവത്തിൽ വഴിതിരിവ്

0
ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീ പിടിച്ച...