ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു ; ഏഴു പേര്‍ക്ക് പരിക്ക് ,രണ്ടു പേരുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ചി​ത്ര​കൂ​ടി​ല്‍ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. യു​പി സ​ര്‍​ക്കാ​ര്‍ ബ​സാ​ണ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

റാ​യ്പു​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ്ര​ദേ​ശ​ത്തെ മൈ​ക്കി ടേ​ണി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ ര​ണ്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

ട്ര​ക്ക് ഡ്രൈ​വ​റു​ടെ​യും ബ​സ് ക​ണ്ട​ക്ട​റു​ടെ​യും ആ​രോ​ഗ്യ​നി​ല​യാ​ണ് ഗു​രു​ത​ര നി​ല​യി​ല്‍ തു​ട​രു​ന്ന​ത്. വ​ഴി​യ​രി​കി​ല്‍ നി​ന്ന ഒ​രു സ്ത്രീ​യും പ​രി​ക്കേ​റ്റ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. പു​ക​മ​ഞ്ഞ് കാ​ര​ണ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...