യു.പി രാജ്യത്തെ ഏറ്റവും വികസിക്കുന്ന സംസ്ഥാനം – സുരക്ഷയിൽ ഒന്നാമത് -യോഗി

For full experience, Download our mobile application:
Get it on Google Play

ഗൊരഖ്പൂർ : രാജ്യത്തെ ഏറ്റവും വളരുന്ന സാമ്പത്തിക വ്യവസ്ഥയുള്ള സംസ്ഥാനം ഉത്തർപ്രദേശ് ആണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് പൊതുപരിപാടിയിൽ സംസാരിക്കവെയാണ് യോഗിയുടെ അഭിപ്രായ പ്രകടനം. ഉത്തർ പ്രദേശ് മാറുകയാണ്.

രാജ്യത്തെ ഏറ്റവും വളരുന്ന സമ്പദ് വ്യവസ്ഥ ആയിക്കഴിഞ്ഞു. കേന്ദ്രത്തിന്‍റെ 44 പദ്ധതികൾ നടപ്പാക്കുന്നതിൽ യു.പി രാജ്യത്ത് ഒന്നാമതാണ്. കൂടാതെ നിക്ഷേപക അവസരങ്ങളും ഉണ്ട്. ഇപ്പോള്‍ സുരക്ഷ മേഖലയിൽ യുപി രാജ്യത്ത് ഒന്നാമതാണ്. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ 30,000 വനിത പോലീസുകാരെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷക്കായി നിയമിച്ചു.

മുമ്പ് വൈദ്യുതി തടസ്സെപ്പടുമായിരുന്നു. പാവങ്ങൾക്ക് റേഷൻ കിട്ടിയിരുന്നില്ല. സ്ത്രീകൾ സുരക്ഷിതരായിരുന്നില്ല. ഇപ്പോൾ എല്ലാം മാറി. മോദിയുടെ നേതൃത്വത്തിൽ ഗൊരഖ്പൂർ വിദ്യാഭ്യാസത്തിന്‍റെയും ആരോഗ്യസ്ഥാപനങ്ങളുടെയും കേന്ദ്രമാകുകയാണെന്ന് യോഗി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...