Wednesday, July 2, 2025 11:28 pm

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഐ​എ​സ്‌ ഭീ​ക​ര​ര്‍ ; സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

For full experience, Download our mobile application:
Get it on Google Play

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഐ​എ​സ്‌ ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു​ക​യ​റി​യെന്ന റി​പ്പോ​ര്‍​ട്ടിനെ തുടര്‍ന്ന് സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം .ഐ​എ​സ്‌ ഭീ​ക​ര​രാ​യ അ​ബ്ദു​ള്‍ സ​മ​ദും ഇ​ല്യാ​സു​മാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി യ​തെ​ന്നാ​ണ് വി​വ​രം. ബ​സ്തി റേ​ഞ്ച് ഐ​ജി അ​ശു​തോ​ഷ് കു​മാ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ലൂ​ടെ ഭീ​ക​ര​ര്‍ യു​പി​യി​ല്‍ എ​ത്തി​യെ​ന്നാ​ണ് വി​വ​രം. ഇ​തേ​തു​ട​ര്‍​ന്ന് മ​ഹാ​രാ​ജാ​ഗ​ജ്, കു​ശി​ന​ഗ​ര്‍, സി​ദ്ധാ​ര്‍​ഥ ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ന​ത്ത ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....

ഹാരിസ് ചിറക്കല്ലിന്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം : മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ‍ഡോ. ഹാരിസ്...

കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം

0
കോതമംഗലം : താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ...