മലമൂത്ര വിസർജ്ജനത്തിനിടെ പാമ്പ് അകത്ത് കയറി ; വിചിത്രവാദവുമായി യുവാവ്

For full experience, Download our mobile application:
Get it on Google Play

ഹർദോ: ഉത്തർപ്രദേശിലെ ഹർദോയിൽ വിചിത്രവാദവുമായി യുവാവ്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവാവ് ആണ് തന്റെ സ്വകാര്യഭാഗം വഴി ആമാശയത്തിലേക്ക് പ്രവേശിച്ചുവെന്ന് അവകാശപ്പെട്ടത്. സ്വകാര്യഭാഗത്ത് കടിച്ച ശേഷം അതേ രീതിയിൽ വയറ്റിനുള്ളിലേക്ക് കടന്നുവെന്ന യുവാവിന്റെ വെളിപ്പെടുത്തൽ ആശുപത്രി ജീവനക്കാരെ അമ്പരപ്പിച്ചു. തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം നടത്തുന്നതിനിടെ തന്റെ സ്വകാര്യഭാഗത്തിലൂടെ പാമ്പ് ശരീരത്തിൽ പ്രവേശിച്ചെന്നാണ് ഇയാൾ പറയുന്നത്.

അർദ്ധരാത്രിയിൽ ഹർദോയ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ മഹേന്ദ്ര എന്നയാൾ ആണ് അവകാശവാദവുമായി രംഗത്തെത്തിയത്. ഇയാളുടെ വെളിപ്പെടുത്തലിന് പിന്നാലെ, ഡോക്ടർമാർ നന്നായി പരിശോധിച്ചെങ്കിലും ശരീരത്തിൽ പാമ്പുകടിയേറ്റതിന്റെയോ വിദേശ വസ്തുവിന്റെയോ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. വേദനാസംഹാരി നൽകുകയും ചെയ്തു. യുവാവിനെ സിടിസ്‌കാൻ ചെയ്തിരുന്നു. യുവാവ് ലഹരിയ്ക്ക് അടിമയാണെന്ന് ഇയാളെ പരിശോധിച്ച ഡോക്ടർമാർ പറയുന്നത്. മദ്യപിച്ചിട്ടോ ലഹരിമരുന്ന് ഉപയോഗിച്ചിട്ടോ ആണ് യുവാവ് ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...