ശുചിമുറി മാലിന്യത്തില്‍ തെന്നി വീണ് വയോധികന്‍ മരിച്ച സംഭവo : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രാത്രിയില്‍ വീടിനു സമീപം കൊണ്ടു വന്നു തള്ളിയ ശുചിമുറി മാലിന്യത്തില്‍ തെന്നിവീണ് വയോധികന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളിലെ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

പാട്ടാളത്ത് വലിയ വീട്ടില്‍ ജോര്‍ജാണ് (92) മരിച്ചത്. തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക് നടന്നു പോകുമ്പോഴാണ് കാട്ടിപ്പറമ്പിലെ വീടിന് സമീപത്ത് റോഡരികില്‍ തള്ളിയിരുന്ന ശുചിമുറി മാലിന്യത്തില്‍ തെന്നി ജോര്‍ജ് സമീപത്തെ ഓടയിലേക്ക് വീണത്.

ഇവിടെ മാലിന്യം വാഹനങ്ങളില്‍ കൊണ്ടു വന്ന് തള്ളുന്നത് പതിവാണെന്ന് പരാതിയുണ്ട്. കൊച്ചി നഗരസഭാ സെക്രട്ടറിയും മട്ടാഞ്ചേരി പോലീസ് അസിസ്റ്റന്റ് കമ്മീഷണറും നാലാഴ്ചയ്ക്കകം വിശദമായി പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...