ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ബോളിവുഡ് മോഡൽ ഉർഫി ജാവേദ് സ്ത്രീയല്ലെന്നും ട്രാൻസ്‌ജെൻഡർ ആണെന്നും നടൻ ഫൈസാൻ അൻസാരി . ഉർഫി ജാവേദിന്റെ ലിംഗഭേദം സംബന്ധിച്ച് ഞെട്ടിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചാണ് ഫൈസാൻ അൻസാരി രംഗത്തെത്തിയത് .നടിയെ ‘കിന്നർ’ എന്നാണ് ഫൈസാൻ വിളിച്ചിരിക്കുന്നത്. ഉർഫി ഒരു പെൺകുട്ടിയല്ലെന്നും പെൺകുട്ടിയെപ്പോലെ പെരുമാറുന്ന ‘ട്രാൻസ്‌ജെൻഡർ’ ആണെന്നും അതിന്റെ തെളിവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അത് കോടതിയിൽ ഹാജരാക്കുമെന്നും ഫൈസാൻ അൻസാരി പറഞ്ഞു.

നടി സംസാരിക്കുന്ന രീതിയിലും അശ്ലീല വസ്‌ത്രം ധരിക്കുന്നതിലും പെരുമാറുന്നതിലും ഒരു പോരായ്മയുണ്ട്, അത് ഉടൻ തന്നെ ലോകത്തിന് മുന്നിൽ എത്തുമെന്നും ഫൈസാൻ അൻസാരി കൂട്ടിച്ചേർത്തു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സ്വയം കീഴടങ്ങാനും ഫൈസാൻ അൻസാരി ഉർഫിയോട് ആവശ്യപ്പെട്ടുനേരത്തെ ഉർഫി ജാവേദ് ഇസ്ലാം വിശ്വാസികൾക്ക് അപമാനമാണെന്നും ഫത്വ പുറപ്പെടുവിക്കുമെന്നും അൻസാരി പറഞ്ഞിരുന്നു . . ഉർഫി മരിച്ചാൽ പള്ളിയിൽ ഖബർ സ്ഥാനം നിരോധിക്കണമെന്നും ഫൈസാൻ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...