ഇ​റാ​ഖില്‍ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ബാ​ഗ്ദാ​ദ് : ഇറാന്‍ അനുകൂല സെെന്യത്തിന്‍റെ ആയുധപുരകളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 26 പേ​ര്‍ കൊല്ലപ്പെട്ടു. ഇ​റാ​ന്‍ അ​നു​കൂ​ല സൈ​ന്യ​ത്തി​നു തി​രി​ച്ച​ടി ന​ല്‍‌കാനായി അമേരിക്ക ഇറാഖിലെ ഹാ​ഷെ​ഡ് അ​ല്‍​ഷാ​ബി സൈ​നി​ക​ശൃം​ഖ​ല​യു​ടെ ആ​യു​ധ​പ്പു​ര​ക​ള്‍​ ഉള്‍പ്പെടെ അ​ഞ്ച് ഇ​ട​ങ്ങ​ളി​ല്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇ​റാ​ന്‍ നി​ര്‍​മി​ച്ച​തെ​ന്ന് ക​രു​തു​ന്ന ഇ​മാം അ​ലി സൈ​നി​ക കേ​ന്ദ്രം ഉ​ള്‍​പ്പെ​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ടു.

കഴിഞ്ഞ ദിവസം ഇ​റാ​ക്കി​ലെ ബാ​ഗ്ദാ​ദി​നു വ​ട​ക്കു​ള്ള ടാ​ജി വ്യോ​മ​താ​വ​ള​ത്തി​നു നേ​ര്‍​ക്കു​ണ്ടാ​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു യു​എ​സ് സൈ​നി​ക​രും ഒ​രു ബ്രി​ട്ടീ​ഷ് സൈനികനുമാണ് കൊ​ല്ല​പ്പെ​ട്ട​ത്. 12 പേ​ര്‍​ക്കു പ​രിക്കേറ്റു​. ഒ​രു ട്ര​ക്കി​ല്‍​നി​ന്നു തൊ​ടുത്തു​വി​ട്ട 18 കാ​ത്യു​ഷ റോ​ക്ക​റ്റു​ക​ളാ​ണു ക്യാ​മ്പി​ല്‍ പ​തി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹാ​ഷെ​ഡ് അ​ല്‍​ഷാ​ബി സൈ​നി​ക​ശൃം​ഖ​ല​യെ​യാ​ണു സംശയിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...