ഇറാന്റെ ഐആര്‍ജിസി ആസ്ഥാനം തകര്‍ത്ത് അമേരിക്കന്‍ സൈന്യം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് (ഐആര്‍ജിസി) ആസ്ഥാനം തകര്‍ത്തതായി യുഎസ് സൈന്യം. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനപ്രകാരം കഴിഞ്ഞ 47 വര്‍ഷത്തിനിടെ ആയിരത്തോളം വരുന്ന അമേരിക്കക്കാരെയാണ് ഐആര്‍ജിസി കൊലപ്പെടുത്തിയത്. ഐആര്‍ജിസിക്ക് ആസ്ഥാനം നഷ്ടമായ സാഹചര്യത്തില്‍ അമേരിക്കയായിരിക്കും ഇനിമുതല്‍ ലോകത്തിലെ അതിശക്തമായ സൈന്യമെന്നും പ്രസ്താവനയില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. പാമ്പിന്റെ തലയറ്റുവീണുവെന്നാണ് അമേരിക്ക തങ്ങള്‍ നടത്തിയ ആക്രമണത്തെ വിശേഷിപ്പിച്ചത്.

“ഇറാനിയന്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് (ഐആര്‍ജിസി) കഴിഞ്ഞ 47 വര്‍ഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരെ കൊലപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി അമേരിക്കയുടേതാണ്, ഐആര്‍ജിസിക്ക് ഇനി ആസ്ഥാനമില്ല.”, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇറാന്‍ ഭരണകൂടം പതിറ്റാണ്ടുകളായി ഉയര്‍ത്തുന്ന ഭീഷണി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം യുഎസ് സൈന്യം ഇല്ലാതാക്കുകയാണെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

0
കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട്...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...

ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം

0
തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം. കുമ്മനം രാജശേഖരന്‍,...

ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ...