യുക്രെയ്നിലേക്ക് അയച്ച ആയുധങ്ങൾ ഇസ്രായേലിലേക്ക് വകമാറ്റി യു.എസ്

For full experience, Download our mobile application:
Get it on Google Play

വാ​ഷി​ങ്ട​ൺ: ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ൽ ഹ​മാ​സി​നെ​തി​രെ​യെ​ന്ന പേ​രി​ൽ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ആ​യു​ധ​ങ്ങ​ളി​ലേ​റെ​യും അ​മേ​രി​ക്ക​ൻ നി​ർ​മി​തം. 40 നാ​ൾ പി​ന്നി​ട്ട ആ​ക്ര​മ​ണ​ത്തി​ൽ ഗ​സ്സ​യി​ലെ സി​വി​ലി​യ​ൻ കെ​ട്ടി​ട​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഏ​റ​ക്കു​റെ ത​ക​ർ​ത്തു​ക​ള​ഞ്ഞാ​ണ് ഇ​സ്രാ​യേ​ൽ ഭീ​ക​ര​ത. ഏ​റ്റ​വു​മൊ​ടു​വി​ൽ ഗ​സ്സ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​ൽ​ശി​ഫ ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ വ​രെ സൈ​നി​ക​ർ ക​ട​ന്നു​ക​യ​റി. ഈ ​ആ​ക്ര​മ​ണ​ങ്ങ​ളെ പൂ​ർ​ണാ​ർ​ത്ഥ​ത്തി​ൽ സ​ഹാ​യി​ച്ച് ലേ​സ​ർ സ​ഹാ​യ​ത്തോ​ടെ​യു​ള്ള മി​സൈ​ലു​ക​ൾ, 155 എം.​എം ഷെ​ല്ലു​ക​ൾ, രാ​ത്രി​ക്കാ​ഴ്ച ഉ​പ​ക​ര​ണ​ങ്ങ​ൾ, ബ​ങ്ക​റു​ക​ൾ ത​ക​ർ​ക്കു​ന്ന ആ​യു​ധ​ങ്ങ​ൾ, അ​ത്യാ​ധു​നി​ക സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാം അ​മേ​രി​ക്ക​ൻ വ​ക​യാ​യി, ഭൂ​രി​ഭാ​ഗ​വും സൗ​ജ​ന്യ​മാ​യി ഇ​സ്രാ​യേ​ലി​ൽ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ, ബോ​യി​ങ് ക​മ്പ​നി ന​ൽ​കു​ന്ന സ്മാ​ർ​ട്ട് ബോം​ബു​ക​ൾ എ​ന്നി​ങ്ങ​നെ നേ​ര​ത്തെ വി​ളം​ബ​രം ചെ​യ്ത് ന​ൽ​കു​ന്ന​വ വേ​റെ​യും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫACര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...