ലോകത്തെ ഏറ്റവും അപകടകരമായ രാജ്യം എന്നു പാകിസ്ഥാനെ വിശേഷിപ്പിച്ച യുഎസ് പ്രസിഡന്‍റ്

For full experience, Download our mobile application:
Get it on Google Play

ഇസ്ളാമാബാദ് : ലോകത്തെ ഏറ്റവും അപകടകരമായ രാജ്യം എന്നു പാകിസ്ഥാനെ വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്നു. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് ക്യാമ്പയ്ന്‍ കമ്മിറ്റി റിസപ്ഷനില്‍ ചൈനയെയും റഷ്യയെയും സംബന്ധിച്ച യുഎസ് വിദേശനയത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെയായിരുന്നു ബൈഡന്‍റെ പരാമര്‍ശം. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ശക്തമായ മറുപടി നല്‍കി. പാകിസ്ഥാന്‍ ഉത്തരവാദിത്തമുള്ള ആണവ രാഷ്ട്രമാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ നടപടികളെ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും ഷെരീഫ് ട്വീറ്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

0
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ...

യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ...

0
ഡൽഹി: യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര...

വൈസ് മെന്‍ കൊടുമൺ സെൻട്രൽ ക്ലബ്ബ് ഭാരവാഹികൾ ചുമതലയേറ്റു

0
കൊടുമൺ : വൈസ് മെൻ കൊടുമൺ സെൻട്രൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ...

വാഴമുട്ടം വള്ളത്തോൾ വായനശാല : പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

0
പത്തനംതിട്ട : വാഴമുട്ടം ഈസ്റ്റ്‌ വള്ളത്തോൾ വായനശാലയുടെ ഒരുവർഷം നീണ്ടു നിൽക്കുന്ന...