ഈ ബര്‍ഗറിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും ; ഭക്ഷണപ്രേമികളെ ഞെട്ടിച്ച് സ്വര്‍ണ ബര്‍ഗര്‍

For full experience, Download our mobile application:
Get it on Google Play

ഫിലാഡല്‍ഫിയ: ബര്‍ഗറുകള്‍ ഏറ്റവും ജനപ്രിയമായ ഫാസ്റ്റ് ഫുഡുകളില്‍ ഒന്നാണ്. പല രുചിയില്‍ പല വിലയില്‍ ബര്‍ഗറുകള്‍ ലഭ്യമാണ്. യു.എസിലെ ഒരു റെസ്റ്റോറന്റില്‍ പുതുതായി പുറത്തിറക്കുന്ന ബര്‍ഗറിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഏകദേശം 57,987 രൂപയാണ് ഈ ബര്‍ഗറിന്റെ വില.ഏറ്റവും വിലയേറിയ ചീസ് ബര്‍ഗര്‍ ഫിലാഡല്‍ഫിയയിലെ ‘ഡ്രൂറി ബിയര്‍ ഗാര്‍ഡന്‍’ എന്ന റെസ്റ്റോറന്റാണ് നിര്‍മിക്കുന്നത്. ഏറെ നാളത്തെ പരീക്ഷണത്തിനൊടുവിലാണ് ഈ സ്‌പെഷ്യല്‍ ബര്‍ഗര്‍ വികസിപ്പിച്ചെടുത്തത്.

ബര്‍ഗറില്‍ എട്ട് ഔണ്‍സ് ജാപ്പനീസ് A5 വ്യാഗു ബീഫ്, വെക്സ്ഫോര്‍ഡ് പഴക്കമുള്ള ഐറിഷ് ചെഡ്ഡാര്‍ ചീസ്, ഇറ്റാലിയന്‍ ബ്ലാക്ക് ട്രഫിള്‍, ഇറ്റാലിയന്‍ കാവിയാര്‍, ലോബ്സ്റ്റര്‍ മാംസം, വൈല്‍ഡ്ഫ്ലോര്‍ ബേക്കറി ബ്രിയോഷ് ബണ്‍ ടോപ്പ് എന്നിവ ചേര്‍ത്താണ് പാകം ചെയ്യുന്നത്. ഇതിനെല്ലാം പുറമെ ഭക്ഷ്യയോഗ്യമായ സ്വര്‍ണ്ണ ഇലകളും ഇതില്‍ ചേര്‍ത്തിട്ടുണ്ടെന്ന് റെസ്റ്റോറന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

വടകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ

0
വടകര: വടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ...

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...