ഇസ്രായേൽ പ്രഖ്യാപിച്ച ഗസ്സ അധിനിവേശ പദ്ധതിയെ പിന്തുണക്കില്ലെന്ന് യു.എസ്

For full experience, Download our mobile application:
Get it on Google Play

വാ​ഷി​ങ്ട​ൺ: ഹ​മാ​സി​നെ കീ​ഴ​ട​ക്കി​യ​ശേ​ഷം ഗ​സ്സ​യി​ൽ ഒ​രി​ക്ക​ൽ കൂ​ടി ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ. യു​ദ്ധാ​ന​ന്ത​രം ഗ​സ്സ വി​ടി​ല്ലെ​ന്നും പൂ​ർ​ണ നി​യ​​​ന്ത്ര​ണം അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ത​ങ്ങ​ൾ​ക്കാ​കു​മെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​​ന്ത്രി ബെന്യ​മി​ൻ നെ​ത​ന്യാ​ഹു പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വൈ​റ്റ് ​ഹൗ​സ് ദേ​ശീ​യ സു​ര​ക്ഷാ​വ​ക്താ​വ് ജോ​ൺ കി​ർ​ബി യു.​എ​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. യു​ദ്ധാ​ന​ന്ത​രം എ​ന്ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​ക​ര​മാ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും എ​ന്നാ​ൽ, ഗ​സ്സ​യി​ലെ ഭ​ര​ണം ഒ​ക്ടോ​ബ​ർ ആ​റി​ലേ​തു പോ​ലെ​യാ​ക​രു​തെ​ന്ന വി​ഷ​യ​ത്തി​ൽ ഇ​സ്രാ​യേ​ലി​നൊ​പ്പ​മാ​ണെ​ന്നും കി​ർ​ബി വ്യക്തമാക്കി. അ​തി​നി​ടെ ഹ​മാ​സി​നു​ശേ​ഷം ഗ​സ്സ​യു​ടെ ഭാ​വി സം​ബ​ന്ധി​ച്ച് കി​ർ​ബി പ​റ​ഞ്ഞ​ത് വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും ചെ​റു​ത്തു​നി​ൽ​പ്പി​ലാ​ണ് ത​ങ്ങ​ളു​ടെ ജ​ന​ത​യെ​ന്നും അ​വ​രു​ടെ ഭാ​വി അ​വ​ർ​ത​ന്നെ തീ​രു​മാ​നി​ക്കു​മെ​ന്നും ഹ​മാ​സ് വ​ക്താ​വ് അ​ബ്ദു​ല്ല​ത്തീ​ഫ് അ​ൽ​ഖാ​നൂ ടെ​ലി​ഗ്രാ​മി​ൽ പ​റ​ഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...