ഇ​സ്രാ​യേ​ലി​ന് വീ​ണ്ടും ആ​യു​ധ​ങ്ങ​ൾ കൈ​​മാ​​റാ​​ൻ യു.​​എ​​സ്

For full experience, Download our mobile application:
Get it on Google Play

ന്യൂ​​യോ​​ർ​​ക്​/​​ഗ​​സ്സ : വെ​​ടി​​നി​​ർ​​ത്ത​​ലി​​നാ​​യി ലോ​​ക​​രാ​​ജ്യ​​ങ്ങ​​ളി​​ൽ​​ നി​​ന്ന് സ​​മ്മ​​ർ​​ദം ശ​​ക്ത​​മാ​​കു​​മ്പോ​​ഴും ഗ​​സ്സ​​യി​​ലെ കൂ​​ട്ട​​ക്കു​​രു​​തി​​ക്ക് അ​​മേ​​രി​​ക്ക​​ൻ കോ​​ൺ​​ഗ്ര​​സ് അം​​ഗീ​​കാ​​ര​​ത്തി​​ന് കാ​​ത്തു​​നി​​ൽ​​ക്കാ​​തെ 147.5 ദ​​ശ​​ല​​ക്ഷം ​ഡോ​​ള​​റി​​ന്റെ ആ​​യു​​ധ​​ങ്ങ​​ൾ ഇ​​സ്രാ​​യേ​​ലി​​ന് കൈ​​മാ​​റാ​​ൻ യു.​​എ​​സ് പ്ര​​സി​​ഡ​​ന്റ് ജോ ​​ബൈ​​ഡ​​ന്റെ തീ​​രു​​മാ​​നം. എം107 155 ​​എം.​​എം ഷെ​​ല്ലു​​ക​​ളും അ​​നു​​ബ​​ന്ധ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​മാ​​ണ് അ​​ടി​​യ​​ന്തി​​ര​​മാ​​യി ന​​ൽ​​കു​​ക​​യെ​​ന്ന് അ​​മേ​​രി​​ക്ക​​ൻ വി​​ദേ​​ശ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി ആ​​ന്റ​​ണി ബ്ലി​​ങ്ക​​ൻ അ​​റി​​യി​​ച്ചു. ഇ​​സ്രാ​​യേ​​ലി​​ന്റെ സു​​ര​​ക്ഷ അ​​മേ​​രി​​ക്ക​​യെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം അ​​തി​​പ്ര​​ധാ​​ന​​മാ​​​ണെ​​ന്നും സ്വ​​യം പ്ര​​തി​​രോ​​ധ​​ത്തി​​നു​​ള്ള അ​​വ​​രു​​ടെ ശ്ര​​മ​​ങ്ങ​​ൾ​​ക്ക് പി​​ന്തു​​ണ ന​​ൽ​​കേ​​ണ്ട​​ത് അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും യു.​​എ​​സ് പ്ര​​തി​​രോ​​ധ ഏ​​ജ​​ൻ​​സി വാ​​ർ​​ത്ത​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.

ഒ​​രു​​മാ​​സ​​ത്തി​​നി​​ടെ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് അ​​മേ​​രി​​ക്ക ഇ​​സ്രാ​​യേ​​ലി​​ന് ആ​​യു​​ധം കൈ​​മാ​​റു​​ന്ന​​ത്. വി​​ദേ​​ശ​​രാ​​ജ്യ​​ത്തി​​ന് ആ​​യു​​ധ വി​​ൽ​​പ​​ന ന​​ട​​ത്ത​​ണ​​മെ​​ങ്കി​​ൽ അ​​മേ​​രി​​ക്ക​​ൻ കോ​​ൺ​​ഗ്ര​​സി​​ന്റെ അം​​ഗീ​​കാ​​രം ആ​​വ​​ശ്യ​​മാ​​ണ്. എ​​ന്നാ​​ൽ, അ​​ടി​​യ​​ന്തി​​ര ആ​​വ​​ശ്യം പ​​രി​​ഗ​​ണി​​ച്ചാ​​ണ് അം​​ഗീ​​കാ​​ര​​ത്തി​​ന് കാ​​ത്തു​​നി​​ൽ​​ക്കാ​​തെ യു.​​എ​​സ് ശേ​​ഖ​​ര​​ത്തി​​ൽ ​​നി​​ന്നു​​ത​​ന്നെ ആ​​യു​​ധ​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന​​ത്. അ​​തി​​നി​​ടെ ഗ​​സ്സ​​യി​​ലെ ഖാ​​ൻ യൂ​​നു​​സി​​ലും നു​​സൈ​​റാ​​ത്, ബു​​റൈ​​ജ് അ​​ഭ​​യാ​​ർ​​ഥി ക്യാ​​മ്പു​​ക​​ളി​​ലും ഇ​​സ്രാ​​യേ​​ൽ സേ​​ന ബോം​​ബാ​​ക്ര​​മ​​ണം തു​​ട​​രു​​ക​​യാ​​ണ്. 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 200ല​​ധി​​കം പേ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​തോ​​ടെ ഗ​​സ്സ​​യി​​ലെ ആ​​കെ മ​​ര​​ണം 21,672 ആ​​യി. 56,165 പേ​​ർ​​ക്ക് പ​​രി​​ക്കു​​ണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന ; പ്രതിയെ പിടികൂടി പോലീസ്

0
കൽപറ്റ : വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും...

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാരെ കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...