ഇയർ ഫോൺ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കണം

For full experience, Download our mobile application:
Get it on Google Play

ഇയർ ഫോൺ ഉപയോ​ഗിക്കുന്നവർ ചില കാര്യങ്ങളിൽ കരുതൽ കാട്ടണം. അറുപത് ശതമാനത്തില്‍ അധികം സൗണ്ടോടുകൂടി ഇയര്‍ഫോണ്‍ ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ കേൾവി ശക്തിയെ സാരമായി ബാധിക്കും. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി അറുപത് ശതമാനത്തില്‍ കുറച്ച്‌ വോളിയം ഉപയോഗിക്കാന്‍ ശ്രമിക്കുക. തുടര്‍ച്ചയായി ഇയര്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോൾ ഓരോ മണിക്കൂറിലും 5-10 മിനുട്ട് ബ്രേക്ക് എടുക്കുന്നത് ഉചിതമാണ്. അത്തരത്തില്‍ ബ്രേക്ക് എടുക്കുന്നതിലൂടെ ചെവികള്‍ക്ക് റെസ്റ്റ് നല്‍കാന്‍ സാധിക്കും. ചെവിക്കുള്ളിലേക്ക് ഇയർ ഫോൺവെയ്ക്കുന്നതിന് മുമ്പും എടുത്തതിന് ശേഷവും തുടച്ച് വെയ്ക്കുക. അലഷ്യമായി ഇയർ ഫോൺ ഇടരുത്. ഇയര്‍ബഡ്സുകളും ഹെഡ് ഫോണുകളും വൃത്തിയുള്ള കോട്ടന്‍ പാഡ് ഉപയോഗിച്ച്‌ ക്ലീന്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

പൊടി, സൂക്ഷ്മാണുക്കള്‍, മറ്റേതെങ്കിലും വസ്തുക്കള്‍ തുടങ്ങിയവ ഇയര്‍ഫോണില്‍ പറ്റിപിടിച്ചിരിക്കുന്നുവെങ്കില്‍ നന്നായി വൃത്തിയാക്കണം. ഫോൺ കോൾ വരുമ്പോൾ വേ​ഗത്തിൽ കുത്തുന്നതിന് മുമ്പ് ഇത് ഓർക്കുക. ഇയർ ഫോൺ കുത്തിയതിന് ശേഷം മറ്റ് ജോലികൾ ചെയ്യുന്നവരുണ്ട്. ഇവർ ഇടയ്ക്ക് ചെവിക്ക് റസ്റ്റ് നൽകണം. ഇയര്‍ഫോണ്‍ അധിക നേരം ഉപയോ​ഗിക്കുകയാണേങ്കിൽ ചെവിയുടെയുള്ള് വിയർക്കുന്നതായി തോന്നും. ചെവിക്കുള്ളിലെ താപനില കൂടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആ സമയം ഇത് ഇളക്കി എടുക്കുക. വാഹനം ഓടിക്കുമ്പോൾ ഇയർ ഫോൺ ഉപയോ​ഗിക്കാതിരിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...