Wednesday, April 24, 2024 12:44 am

അനുമതിയില്ലാതെ മൈക്ക് തനിയെ ഓൺ ചെയ്ത് വയ്ക്കുന്നു; വിദേശ നമ്പറിൽ നിന്ന് വരുന്ന കോളുകൾ ഉറക്കം കെടുത്തുന്നു ; വാട്സാപ്പിനെതിരെ പരാതിയുമായി ഉപയോക്താക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദേശ നമ്പറിൽ നിന്ന് വരുന്ന ഫോൺകോളുകൾ,അനുമതിയില്ലാതെ മൈക്ക് തനിയെ ഓൺ ചെയ്ത് വയ്ക്കുന്നു തുടങ്ങിയ വിചിത്ര പരാതികളാണ് ഇപ്പോൾ വാട്സാപ്പിന് നേരെ ഉയരുന്നത്. വിദേശ നമ്പറിൽ നിന്ന് വരുന്ന ഫോൺകോളുകൾ മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ഒരു വിഭാഗം ഇന്ത്യൻ വാട്സാപ്പ് ഉപയോക്താക്കൾ.രാത്രി കിടന്ന് ഉറങ്ങുന്ന സമയത്താണ് കോളുകൾ പലതും വരുന്നത്.ഇത് ഉറക്കം തടസ്സപ്പെടുത്തുന്നുവെന്നാണ് ഉപയോക്താക്കൾ പറയുന്നത്.അബദ്ധത്തിൽ എടുത്ത് പോകുകയോ, തിരിച്ച് വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്താൽ എട്ടിന്റെ പണിയാണ് കാത്തിരിക്കുന്നതെന്നും ഉപയോക്താക്കൾ പറയുന്നു.

വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലിയുടെ പരസ്യമോ, ഓൺലൈൻ ഓഫറോ ഒക്കെയായിരിക്കും മറുവശത്ത് കാത്തിരിക്കുന്നത്. ചെന്ന് തലവച്ച് കൊടുത്താൽ കയ്യിലെ പണം കളിയാകുമെന്ന് ഉറപ്പാണ്. ഫോൺ വിളികളിൽ കൂടുതലും ആഫ്രിക്കൻ നമ്പറുകളിൽ നിന്നാണ്, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നമ്പറുകളും തട്ടിപ്പുകാർ ഉപയോഗിക്കുന്നുണ്ട്. കെനിയ, എത്തിയോപ്പിയ, മലേഷ്യ, വിയറ്റ്നാം, ഇന്തോനേഷ്യ രജിസ്ട്രേഷനുകളിൽ നിന്നും വിളി വന്നാൽ ശ്രദ്ധിക്കണമെന്നും ഒരു കാരണവശാലം ഇവർക്ക് ബാങ്കിംഗ് വിവരങ്ങൾ കൈമാറരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...