എന്റെയീ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും ; പൂഞ്ഞാര്‍ ആശാന്റെ ഭാര്യ ഉഷ ജോര്‍ജ്ജിന്റെ വാക്കുകള്‍ സത്യമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എന്റെയീ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും, ഉഷ ജോര്‍ജ്ജിന്റെ വാക്കുകള്‍ സത്യമായി. അനുഭവിച്ചേ തീരുളളു. ഒരു നിരപരാധിയെ, ആ പുളളിക്ക് (പിസി ജോര്‍ജിന്) എത്ര പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ? പീഡനകേസ്.’ ഉഷയുടെ പ്രതികരണം ഇങ്ങനെ. ഉഷ ജോര്‍ജ്ജിന്റെ വാക്കുകള്‍ സത്യമായി,  ഒരു ആഴ്ച തികച്ചില്ല പിണറായിയുടെ മന്ത്രി കസേരകളുടെ ആണി ഇളകി സജി ചെറിയാന്‍ വീണു, അടുത്ത ഊഴം ആര്‍ക്ക്‌ ?…

പി.സി ജോര്‍ജ്ജിനെതിരെ പിണറായി വിജയന്റെ രാഷ്ട്രീയ പ്രതികാരമാണ് നടക്കുന്നതെന്നും നിരപരാധിയായ ജോര്‍ജിനെ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്നും പി സി ജോര്‍ജിന്റെ കുടുംബം ആരോപിക്കുന്നു. ലോകത്ത് ഒരാളും പിസിയുടെ പേരിലുള്ള പീഡനമെന്ന ആരോപണം വിശ്വസിക്കില്ലെന്നാണ് ഭാര്യ ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രതികാര ബുദ്ധിയോടെ പിസി ജോര്‍ജിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജും പ്രതികരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനയ്യ കുമാറും ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കത്തിൽ അന്വേഷണത്തിന് നിർദേശം നൽകി...

0
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കനയ്യ കുമാറും ഡൽഹി കേരള ഹൗസ് ഉദ്യോഗസ്ഥരും...

മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് ; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

0
മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. തിരൂരങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി...

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന്...

ചിങ്ങം ഒന്നിന് കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും

0
പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും....